¡Sorpréndeme!

നരേന്ദ്രമോദിയെ പാടെ തള്ളി ബിജെപി MLA | Oneindia Malayalam

2020-04-24 1,463 Dailymotion

UP Mla criticize narendra modi
കൈകള്‍ കൂട്ടിയടിച്ചത് കൊണ്ട് നിങ്ങള്‍ക്ക് കൊറോണയെ ഇല്ലാതാക്കാന്‍ കഴിയുമോ? നിങ്ങള്‍ വിഢിത്തത്തിന്റെ റെക്കോര്‍ഡ് തീര്‍ക്കുകയാണ്. വിളക്ക് തെളിയിച്ചാല്‍ കൊറോണ പോകുമോ? നിങ്ങളെ പോലുള്ള ആളുകള്‍ വിഢികളാണ്.